Skip to content

റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണം യുഡിഎഫ് : പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറുമ്പോൾ ഇതിന് പിന്നിലെ യഥാർത്ഥ അജണ്ടകളെയും ഉത്തരവാദികളെയും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി യുഡിഎഫ് തകർത്തെറിഞ്ഞതിന്റെ അനന്തരഫലമാണ് ഇന്ന് തെരുവുകളിൽ കാണുന്ന ഭീകരാന്തരീക്ഷവും തുടർച്ചയായ ജീവനഷ്ടങ്ങളുമെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണം യുഡിഎഫ് : പിണറായി വിജയൻ pathanamthittamedia.com