ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന വിദ്യാർഥികളുടെ വിമർശനത്തിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.). വ്യാജ പരാതികൾ കുറയ്ക്കാനാണ് തുകയീടാക്കുന്നതെന്നും കഴമ്പുണ്ടെങ്കിൽ തുക തിരിച്ചുനൽകാറുണ്ടെന്നും എൻ.ടി.എ....