India

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ മകളെയും കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 48കാരനായ മുഹമ്മദ് രാജ അൻസാരി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടിനെ...

Must Read