India

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ. യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നവർ ഇനി 1,000 രൂപ പിഴ അടയ്ക്കണം. നിലവിലുണ്ടായിരുന്ന 500 രൂപ പിഴയാണ്...

Must Read