ബംഗലുരു: കർണാടകയിലെ എസ്ഐആർ പ്രക്രിയക്ക് തുടക്കമായതിന് പിന്നാലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പേര് നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷത്ത് ഓർമ്മപ്പെടുത്തി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഓരോ പൗരനും ഉറപ്പുവരുത്തണമെന്നും, വോട്ടവകാശം...