ബെംഗളൂരു: ഇന്നലെ വൈകുന്നേരം ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ അപ്രതീക്ഷിതമായി ഒരു വിഐപി എത്തി. വിഐപിയുടെ ഈ അപ്രതീക്ഷിത എന്‍ട്രിയില്‍ മൂന്ന് മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. ആരാണ് അതിഥിയെന്നല്ലേ?. സാക്ഷാല്‍ മൂര്‍ഖന്‍ പാമ്പ്.പാലസ് റോഡില്‍ മധ്യത്തിലായി...