ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി. പിഴവുകൾ ഇനി അംഗീകരിക്കാൻ കഴിയില്ല. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നീറ്റ് പരീക്ഷ നടത്തിപ്പിൽ സമദഗ്രമായ...