ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ രണ്ട് പെൺകുട്ടികളെ ക്ലാസിൽ മർദ്ദിച്ചുവെന്നാരോപിച്ച് സ്കൂൾ അധ്യാപകനെതിരെ എടുത്ത ക്രിമിനൽ...