HomeNewsKerala

Kerala

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു ; യുവതി പിടിയില്‍

തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ അയൽവാസിയായ യുവതി വയോധികയുടെ മാല കവർന്നു. ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ തങ്കമണി (80)യുടെ മൂന്ന് പവൻ സ്വർണമാലയാണ് കവർന്നത്....

Must Read