HomeNewsKerala

Kerala

മുന്നണി മര്യാദ പാലിക്കണം ; സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര നിർദേശം. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്നും മുന്നണി മര്യാദകൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന്...

Must Read