HomeNewsKerala

Kerala

കട്ടപ്പന–കുട്ടിക്കാനം മലയോര പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം , യുവാവ് മരിച്ചു

ഏലപ്പാറ: ഇടുക്കി കട്ടപ്പന–കുട്ടിക്കാനം മലയോര പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. നാലാമയിൽ ഏറുമ്പടത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ജെറിൻ (36) ആണ് മരിച്ചത്....

Must Read