പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ മത്സരം നടക്കുമ്പോഴായിരുന്നു പവര്‍കട്ട്. മുന്നറിയിപ്പില്ലാതെയുള്ള പവര്‍കട്ട് കാരണം മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മത്സരം നടത്തിയത്. പിന്നീട് ജനറേറ്റര്‍ ഉപയോഗിച്ച്...