തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ. 441 സഹകരണബാങ്കുകൾ നിക്ഷേപം പൂർണമായി മടക്കിനൽകാനാകാത്ത പ്രശ്നം നേരിടുന്നതായാണ് കണ്ടെത്തൽ. നിക്ഷേപകരെ സംരക്ഷിക്കുംവിധം ഈ ബാങ്കുകളെ സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള മെഗാ...