HomeNewsKerala

Kerala

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64 വയസുള്ള ശശിധരനാണ് മരിച്ചത്. മകൻ 29 വയസുള്ള അഭിരാമിനെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.45നായിരുന്നു കൊലപാതകം....

Must Read