കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും ശേഷം പുതിയ ഓപ്പറേഷനുമായി കേരള പോലീസ്. ഗുണ്ടകളുടെയും മാഫിയകളുടെയും പണമിടപാടുകളും സാമ്പത്തിക സ്രോതസുകളും കണ്ടെത്തി തകർക്കുകയാണ് ലക്ഷ്യം. ഗുണ്ടകൾ, മയക്കുമരുന്ന്...