HomeNews

News

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെച്ചൂച്ചിറ കൊല്ലമുള ചാത്തൻതറ ഊഴികാട്ടുവീട്ടിൽ ബെന്നി മാത്യുവിന്റെ മകൻ നിബിൻ മാത്യു(34)വിനെയാണ്...

Must Read