HomeNews

News

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി കെന്‍വത് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്നുള്ള അലയന്‍സ് എയര്‍ വിമാനത്തിന്റെ ടയറുകളില്‍ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്.പൈലറ്റിന് വിമാനം നിയന്ത്രിക്കാനും റണ്‍വേയില്‍...

Must Read