HomeNews

News

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്‍റ് കളക്ടറായിരുന്നു. 2024 ല്‍ സിവില്‍ സര്‍വ്വീസ് പരിശീലനം പൂരത്തിയാക്കിയ ശേഷം 2025...

Must Read