HomeNews

News

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കുഞ്ഞുമോനാണ് മരിച്ചത്. കിണറ്റിനുള്ളിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കിണർ വൃത്തിയാക്കുന്നതിനായി കുഞ്ഞുമോനും...

Must Read