HomeNews

News

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ; കേസെടുത്ത് പോലീസ്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രം​ഗത്തെത്തി. ആശുപത്രിയിൽ ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ബന്ധുക്കൾ...

Must Read