HomeNews

News

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി ഉപ​ഗ്രഹചിത്രങ്ങൾ പുറത്ത്. അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് നിർമാണ പ്രവർത്തനങ്ങളിൽ ഈ വർധനവുണ്ടായതെന്നാണ് ആറ് വർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ഒരു...

Must Read