HomeNews

News

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി. വെട്ടത്തൂര്‍ ഊരിലെ ചന്ദ്രനെ(50)യാണ് കാണാതായത്. പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു. നദിയില്‍ ശക്തമായ...

Must Read