HomeNews

News

നിലയ്ക്കലില്‍ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ : പണം അടച്ച് അനുമതി തേടിയിരുന്നതായി ഷൂട്ടിംഗ് സംഘം

നിലയ്ക്കല്‍ : പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്‍റെ അനുമതിയോടെ സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നിലയ്ക്കലില്‍ തടഞ്ഞു. അനുമതിയില്ലെന്ന് ആരോപിച്ചാണ് സംഘത്തെ തടഞ്ഞത്. കൊട്ടാരക്കര കേന്ദ്രമാക്കിയുള്ള ടീം സംവിധാനം...

Must Read