HomeNewsPathanamthitta

Pathanamthitta

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത് വൻ മാലിന്യക്കൂമ്പാരങ്ങൾ. റാന്നിയിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ തൂണുകളിൽ വലിയ തോതിൽ മുളംചില്ലകളും വൻ മരത്തടികളും അടിഞ്ഞുകൂടിയ നിലയിലാണ്. മലവെള്ളപ്പാച്ചിലിൽ...

Must Read