HomeNewsPathanamthitta

Pathanamthitta

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി

കോന്നി : കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി. കോന്നി ചേരിമുക്ക് സ്വദേശി പ്ലാങ്കമണ്ണില്‍ മോഹനന്‍ നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. പ്രീയദര്‍ശിനി എന്ന പിടിയാനയാണ് പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആനയെ പരിപാലിക്കുന്നതിനിടെ...

Must Read