കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍ ബിന്ദുവിന്റെ പശുക്കിടാവിനെയാണ് കൊന്നത്. രാവിലെയാണ് സംഭവം അറിയുന്നത്. ആക്രമിച്ചത് ഏത് ജീവിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കടുവയാണ് ആക്രമിച്ചതെന്നാണ്...