HomeNewsPathanamthitta

Pathanamthitta

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട പോലീസിനെതിരെയാണ് അടൂർ സ്വദേശിയുടെ പരാതി. മെയ് 29നാണ്...

Must Read