HomeNewsPathanamthitta

Pathanamthitta

പ്രളയ ദുരിതാശ്വാസ ധനസഹായവും വ്യാപാരികൾക്കുള്ള വായ്പയും വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളി : കേരള കോൺഗ്രസ്(എം)

റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര ധനസഹായം വിതരണം ചെയ്യാത്തതിലും പ്രതിസന്ധിയിലായ വ്യാപാരികൾക്കായി സർക്കാർ ഗ്യാരണ്ടിയിൽ പ്രഖ്യാപിച്ച ബാങ്ക് വായ്പ പൂർണ്ണമായി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി...

Must Read