HomeNewsPathanamthitta

Pathanamthitta

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. കുംഭിത്തോടിനും വെച്ചൂച്ചിറക്കും ഇടയില്‍ സമീപത്തെ കലുങ്കിനോട് ചേര്‍ന്നാണ് റോഡിന്‍റെ മധ്യഭാഗം താഴേക്ക് ഇരുന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് ഇതുവഴിയുള്ള...

Must Read