വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. വളർത്തുപൂച്ചയെ പൂർണ്ണമായി വിഴുങ്ങിയ നിലയിലാണ് പാമ്പിനെ നാട്ടുകാർ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ധൻ മാത്തുക്കുട്ടി...