World

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്. സൈന്യം

ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം ബുധനാഴ്ച രാവിലെ പ്രാബല്യത്തിൽവന്നതായി യു.എസ്. സൈന്യം അറിയിച്ചു. ഇറാന്റെ കപ്പലാക്രമണത്തിനുള്ള മറുപടിയായാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ചരക്കുകപ്പലുകളുടെ പോക്കുവരവ് തടയാൻ ലക്ഷ്യമിട്ടുള്ള...

Must Read