ഇൻഡ്യൻ നാഷ്ണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച് ഡിസിസി പ്രസിഡൻൻറ്റ് സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട : ഇൻഡ്യൻ നാഷ്ണൽ വ്യാപാരിവ്യവസായി കോൺഗ്രസ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡിസിസി പ്രസിഡൻൻറ്റ് സതീഷ് കൊച്ചുപറമ്പിൽ നിർവ്വഹിച്ചു. പ്രസിഡൻ്റ് അബ്ദുൽഷുക്കൂർ അധ്യക്ഷത വഹിച്ചു. ഇൻഡ്യൻ നാഷ്ണൽ വ്യാപാരി വ്യവസായി സംസ്ഥാനപ്രസിഡൻറ്റ് പാളയം അശോക് ,ശാന്തകുമാർ എംഎൽഎ ,ശാമുവൽകിഴക്കൂപുറം, എ സുരേഷ്കുമാർ , സോണികല്ലാർ ,സണ്ണി,,നഗരസഭ അദ്ധ്യക്ഷ സിഡുഅനിൽ ,റോജി എം പോൾ, കെ ജാസിംകുട്ടി ,സജീവ് മാത്യു ജോസഫ് .കെ അർജുനൻ .ഫാത്തിമ്മ എസ്,റെനിസ്മുഹമ്മദ് ,ഷാനവാസ് പെരിങ്ങമല, നാസർതോണ്ടമണ്ണിൽ, അജിത്ത്മണ്ണിൽ, പി കെ ജേക്കമ്പ്, ഷാജി കുളനട അബിളിഷുക്കൂർ, ജോസഫ് കെ ജോർജ്, നഹാസ് എഴുമറ്റൂർ, അഷ്റഫ് ട്രാവൽസ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്





