Skip to content

ബിജെപി – ആർഎസ്എസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അതേപോലെ കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർ ബിന്ദു

തിരുവനന്തപുരം: സർക്കാർ അനുമതി കൂടാതെ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സ്വയംഭരണ മാനേജ്മെന്റുകൾക്ക് അനുവാദം നൽകിയ യുഡിഎഫ് നയത്തിനെതിരെ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ബിജെപി – ആർഎസ്എസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അതേപോലെ കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും അതാണ് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവനയെന്നും ആർ ബിന്ദു ടീച്ചർ പറഞ്ഞു. സ്വാശ്രയ കോളേജുകൾക്ക് എൻ.ഒ.സി ഒഴിവാക്കിയത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അതേ നയങ്ങൾ ഇവിടെ പിന്തുടരും എന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. അത് അദ്ദേഹത്തിൻറെ നയപ്രഖ്യാപനമാണെന്നും ടീച്ചർ ചൂണ്ടികാട്ടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  5. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

Share on WhatsApp

Share this story

ബിജെപി – ആർഎസ്എസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അതേപോലെ കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർ ബിന്ദു pathanamthittamedia.com