Skip to content

വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല

കൊച്ചി : വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാതപര്യ ഹർജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ടി സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ ഏതൊക്കെയെന്ന് അറയിക്കാനാണ് നിർദ്ദേശം. മൂന്നാഴ്ചയ്ക്കുള്ള സത്യവാങ്മൂലം നൽകണം. വിജിലൻസ് മുൻ ലീഡൽ അഡ്വൈസർ അഡ്വ പി മുരളീകൃഷ്ണനും ആർടിഐ കേരള ഫെഡറേഷൻ എന്ന‌ സംഘടനയുമാണ് പൊതുതാതപര്യ ഹർജികളുമായി ഹൈക്കോടതി സമീപിച്ചത്. ഒക്ടോബർ 22നാണ് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

Share on WhatsApp

Share this story

വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസ് ടി സെക്ഷൻ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല pathanamthittamedia.com