Skip to content

ദീപാവലി വരെ റാലി മാറ്റിവെക്കണം ; രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തെഴുതി വ്യാപാരികളുടെ സംഘടന

ന്യൂഡൽഹി : നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ റാലി മാറ്റിവെക്കണമെന്ന ആവശ്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തെഴുതി ദില്ലിയിലെ വ്യാപാരികളുടെ സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രി (സിടിഐ) ആണ് ബുധനാഴ്ച കത്തെഴുതിയത്. റാലിയിലെ ജനബാഹുല്യം മാർക്കറ്റുകളിൽ ദീപാവലിയോട് അനുബന്ധിച്ചുള്ള കച്ചവടത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിടിഐ കത്തെഴുതിയിരിക്കുന്നത്. ദീപാവലി വരെ റാലി നടത്തരുതെന്ന് ആവശ്യപ്പെടുന്ന സിടിഐ, തങ്ങളുമായി കൂടിക്കാഴ്ച നടത്താൻ 20 മിനിറ്റ് നേരം രാഹുൽ ഗാന്ധി അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

Share on WhatsApp

Share this story

ദീപാവലി വരെ റാലി മാറ്റിവെക്കണം ; രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തെഴുതി വ്യാപാരികളുടെ സംഘടന pathanamthittamedia.com