Skip to content

പരിസ്ഥിതിലോല മേഖലയുടെ പട്ടികയിൽ നിന്നും കൊല്ലമുള, വടശ്ശേരിക്കര വില്ലേജുകളെ ഒഴിവാക്കണം : കെ.എസ്.കെ.ടി.യു.

റാന്നി : പരിസ്ഥിതിലോല മേഖലയുടെ പട്ടികയിൽ നിന്നും കൊല്ലമുള, വടശ്ശേരിക്കര വില്ലേജുകളെ ഒഴിവാക്കണമെന്ന് കെ.എസ്.കെ.ടി.യു. റാന്നി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എം.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ.സണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ തങ്കമണി നാണപ്പൻ, ഷീല ജോയ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മിനി അശോകൻ, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കോമളം അനിരുദ്ധൻ, ഏരിയ സെക്രട്ടറി അഡ്വ.കെ.പി.സുഭാഷ് കുമാർ, എം.ആർ.വത്സ കുമാർ, ജിതിൻ രാജ്, കെ.വി.രാജപ്പൻ, എം.കെ.പ്രശോഭ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ആർ.വത്സകുമാർ (പ്രസിഡന്‍റ്), കെ.വി.രാജപ്പൻ, എം.സി.സാലി (വൈസ് പ്രസിഡൻ്റ്മാർ), ജിതിൻരാജ് (സെക്രട്ടറി), ജോയി ജോർജ്, എം.ജി.ജയൻ (ജോയിന്‍റ് സെക്രട്ടറിമാർ), എം.കെ.പ്രശോഭ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

  3. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  4. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  5. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

Share on WhatsApp

Share this story

പരിസ്ഥിതിലോല മേഖലയുടെ പട്ടികയിൽ നിന്നും കൊല്ലമുള, വടശ്ശേരിക്കര വില്ലേജുകളെ ഒഴിവാക്കണം : കെ.എസ്.കെ.ടി.യു. pathanamthittamedia.com