Skip to content

എൻ.എസ്.എസ്. കരയോഗത്തിന്‍റെ നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി

റാന്നി : വടശ്ശേരിക്കര 373 ആം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്‍റെ നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി. കരയോഗം പ്രസിഡന്‍റ് സുഭാഷ് കുമാർ പി.ആർ. പതാക ഉയർത്തി. സെക്രട്ടറി ബിനീഷ് തുരുത്തിക്കാടൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കരയോഗ ഭരണസമിതി ഭാരവാഹികൾ, വനിതാ സമാജം ഭാരവാഹികൾ, കരയോഗ അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

  3. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  4. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  5. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

Share on WhatsApp

Share this story

എൻ.എസ്.എസ്. കരയോഗത്തിന്‍റെ നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി pathanamthittamedia.com