മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
മൈലപ്ര : മുൻ പ്രധാമന്ത്രിയും കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നാല്പത്തിരണ്ടാം രക്തസാക്ഷിത്വ ദിനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൈലപ്രയിൽ ആചരിച്ചു. മൈലപ്ര ജംഗ്ഷനിൽ നടന്ന രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഡി.സി.സി. സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ലിബു മാത്യു അധ്യക്ഷത വഹിച്ചു. വിൽസൺ തുണ്ടിയത് ജെയിംസ് കീക്കിരിക്കാട്ട്, പി.കെ.ഗോപി, ജോർജ്ജ് യോഹന്നാൻ, സുനിൽകുമാർ എസ്.,ബിജു സാമുവൽ, ജോബിൻ തോമസ്, ബിന്ദു ബിനു, ക്യാപ്റ്റൻ സി.വി.വർഗീസ്, മഞ്ജു സന്തോഷ്, റോസമ്മ ബേബി, ജേക്കബ് കൈപ്പശ്ശേരി, സി.എ.തോമസ്, എബ്രഹാം മാത്യു ഭഗവതിക്കുന്നേൽ, മോഹനൻ കുരടൻകുഴി, ഗോപി മേക്കൊഴൂർ, ബെൻസൺ സാമുവൽ, മോളിക്കുട്ടി ബേബി, ലില്ലിക്കുട്ടി ജോൺ, പി.എ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി
-
ഒളിക്യാമറ വിവാദം ; മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി





