കോന്നി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 നടന്നു
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 പിന്നണി ഗായിക പാർവതി ജഗീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മഞ്ജു ബി. സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ മുരളി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിത ബിജു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മോഹനൻ കാലായിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജി കൊച്ചുകുഞ്ഞ്, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ഗീത പി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സംഗീത രവി, ജിൽഷ ഷാജി, സിന്ധു എം.ബി., സൂര്യകല ആർ., സജി പനച്ചത്തറയിൽ, ജയകുമാർ എൻ., ഇന്ദുകല വി., ഷൈല ബീഗം, ഐവാൻ വകയാർ, പ്രവീൺ പ്ലാവിളയിൽ, ശാന്തിനി എ.എസ്., സിജി എസ്.ഷംസ്, സുജിത് ബാലഗോപാൽ, സി.ഡി.എസ്. ചെയർപേഴ്സൺ കവിത രാജ്, അസി.സെക്രട്ടറി സജിനി മോൾ എസ്., കേരളോത്സവം ജോയിൻ്റ് കൺവീനര്‍ അമ്പിളി ഗോപാൽ എന്നിവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





