പത്തനംതിട്ട ജില്ല ശിശുദിനാഘോഷം : പ്രധാനമന്ത്രി അദ്വൈത അജിത്ത്, പ്രസിഡന്റ് ദിയ അനു, സ്പീക്കര്‍ ക്രിസ്റ്റീന മറിയം സിജു
പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബർ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിക്കും പൊതുസമ്മേളനത്തിനും നേതൃത്വം നൽകുന്നവരെ പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മലയാളം (എൽ.പി., യു.പി.) പ്രസംഗ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുത്തു. അദ്വൈത അജിത്ത് (പ്രക്കാനം ഗവ.യു.പി.എസ് – പ്രധാനമന്ത്രി), ദിയ അനു (ഓമല്ലൂർ ആര്യഭാരതി ഹൈസ്ക്കൂൾ – പ്രസിഡന്റ് ), ക്രിസ്റ്റീന മറിയം സിജു (ഉള്ളന്നൂർ ആർ.ആർ.യു.പി.എസ്. – സ്പീക്കർ), ഐറിൻ സെറാ ഹാരിസ് (കോന്നി ഗവ.എൽ.പി.എസ്. – സ്വാഗതം), ദേവതീർത്ഥ ആർ.നായർ (പന്തളം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.എസ്. – ആശംസ പ്രസംഗം), അദ്വൈത് ആർ. (പൂഴിക്കാട് ഗവ.എൽ.പി.എസ് – നന്ദി) എന്നിവരെയാണ് തെരഞ്ഞെടുത്തത്. നവംബർ 14 ശനിയാഴ്ച രാവിലെ 8.30 ന് പത്തനംതിട്ട കളക്ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിക്കുന്ന ശിശുദിന റാലി ടൗൺ ചുറ്റി പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനവും സമ്മാനദാനവും നടക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 94473 66263/ 85471 98263 / 0468 233 3033.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും കട്ടുമുടിച്ച് മുച്ചൂടും വിഴുങ്ങിയ കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്ക് ; ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍
-
മെഴുവേലി സർവീസ് സഹകരണ ബാങ്ക് വായ്പ ഇടപാടുകള്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക്
-
റോഡ് കൊലക്കളമാക്കി മല്ലേലില്‍ ശ്രീധരന് നായരുടെ പാറമട : ചെളിയില്‍ തെന്നി വീണ് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്
Most read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്കെ
-
പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ


