പുഷ്പഗിരി ഫാർമസി കോളേജിന്റെ നേതൃത്വത്തിൽ കൊറോണ വൈറസ് ആരോഗ്യ ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 17ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ കൊറോണാ വൈറസ് ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ് ഉദ്ഘാടനം നിർവഹിക്കും. പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വൈറോളജി വിഭാഗം ഇൻചാർജ് ഡോ.ജോർജ് വർഗീസ് ക്ലാസ്സുകൾ നയിക്കും. ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ബോധവൽക്കരണം നടത്തുകയും ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്യും. മെഡിസിറ്റി മെഡിസിറ്റി ഡയറക്ടർ റവ. ഫാ. എബി വടക്കുംതല, പ്രിൻസിപ്പൽ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, കോളേജ് യൂണിയൻ ചെയർമാൻ നിഖിൽ കെ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...