ഗ്യാനേഷ് കുമാറിന് കേരളത്തിലും കുരുക്ക് ; കരാറുകാരന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം
തിരുവനന്തപുരം : കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ കെഎസ്ടിപി പദ്ധതിയില്‍ അഴിമതി നടത്തിയെന്നതുള്‍പ്പടെയുള്ള വെളിപ്പെടുത്തലില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലന്‍സ്. ഇതിന്റെ ഭാഗമായി ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ കരാറുകാരനായ സാജനില്‍ നിന്ന് ചൊവ്വാഴ്ച്ച വിജിലന്‍സ് സംഘം മൊഴിയെടുക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ടിക്കറ്റ് ഹരിപ്പാട്ടേക്ക്, യാത്ര അവസാനിപ്പിച്ചത് ആലപ്പുഴയിൽ ; രാത്രി വിദ്യാർത്ഥിനിയെ വഴിയിലിറക്കിവിട്ട് കെ.എസ്.ആർ.ടി.സി
-
ബിജെപി – ആർഎസ്എസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അതേപോലെ കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർ ബിന്ദു
-
സാംബശിവ റാവുവിനെ മാറ്റിയത് എന്തിനാണെന്നും അഴിമതി രഹിതമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ടി പി രാമകൃഷ്ണൻ
Most read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്റ്


