HomeCrime

Crime

പോക്‌സോ കേസ് പ്രതിയുടെ മൊഴിയിൽ പരിശോധന ; ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു

തലശേരി : പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിൽ ഡോക്ടറുടെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തി. മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പോക്‌സോ...

Must Read