India

ഉഷ്ണതരംഗവും മിന്നലും ഇനി പ്രകൃതിദുരന്തം ; പട്ടിക പരിഷ്കരിക്കാൻ കേന്ദ്ര തീരുമാനം

ന്യൂഡൽഹി : ഉഷ്ണതരംഗവും മിന്നലും രാജ്യത്തെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലുൾപ്പെടുത്തി കേന്ദ്രസർക്കാർ. ഇനി ഇതുമൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് സംസ്ഥാനസർക്കാരുകൾക്ക് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള സഹായധനത്തിന് അർഹതയുണ്ടാകും. കാലാവസ്ഥാവ്യതിയാനം അതിതീവ്ര കാലാവസ്ഥാദുരന്തങ്ങളുണ്ടാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ...

Must Read