India

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. സിജെപി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ച് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍. ദിവസങ്ങളായി ജന്തര്‍ മന്തറില്‍...

Must Read