India

സിഗ്നലിൽ അപകടം; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി 70-കാരൻ, സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മുംബൈ: നിയന്ത്രണംവിട്ട കാർ ട്രാഫിക് സി​ഗ്നലിൽ വിവിധ വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. മുംബൈ മലാദിലെ ട്രാഫിക് സി​ഗ്നലിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നു.ഭർത്താവിനൊപ്പം...

Must Read