കൊൽക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ സാധ്യത. പാസ്‌പോർട്ട് നിഷേധിച്ച നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ-മാധ്യമ സമൂഹങ്ങളിൽ നിന്നും ശക്തമായ സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അധികൃതർ നടപടി പുനഃപരിശോധിക്കുന്നത്....