India

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്. അംഗത്വത്തിനായി റഷ്യയുടെ പിന്തുണ തേടിയിരുന്നെങ്കിലും പാകിസ്താൻ്റെ ശ്രമങ്ങൾ വീണ്ടും പരാജയപ്പെടുകയായിരുന്നു.2023ലാണ് ബ്രിക്‌സ് അംഗത്വത്തിനായി പാകിസ്താൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ...

Must Read