India

പണവുമായി മുങ്ങിയെന്ന് പരാതി ; വിനോദയാത്രയ്ക്ക് പോയ ദമ്പതികളെ സ്വിറ്റ്സർലൻഡിൽ നിന്നും കാണാതായി

ഹൈദരാബാദ് : മൂന്നാഴ്ചയ്ക്ക് മുൻപ് സ്വിറ്റ്‌സർലൻഡിൽ വിനോദസഞ്ചാരത്തിന് പോയ ഹൈദരാബാദ് സ്വദേശികളായ വ്യവസായിയെയും ഭാര്യയെയും കാണാതായതായി പരാതി. നിക്ഷേപകരിൽനിന്ന് തട്ടിയ കോടികളുമായി ദമ്പതികൾ രാജ്യംവിട്ടതായി പരാതിയുണ്ട്. ആരോപണത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്. പബ്ബ...

Must Read