കുവൈത്ത് സിറ്റി: സുഹൃത്തുക്കൾക്കിടയിലെ തമാശ ഗുരുതര അപകടത്തിൽ കലാശിച്ചു. കുവൈത്തിലെ അൽ മുത്വലയ്ക്ക് എതിർവശത്തുള്ള മരുഭൂമിയിൽ കുതിരസവാരി നടത്തുന്നതിനിടെ 15-കാരന്റെ കണ്ണിലേക്ക് 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതായി പരാതി. പുലർച്ചെയായിരുന്നു സംഭവം....